shaiju

നെയ്യാറ്റിൻകര:നാഷണൽ സർവീസ് സ്കീം ടെക്നിക്കൽ സെല്ലിന്റെ സംസ്ഥാന തല പുരസ്കാരത്തിന് നെയ്യാറ്റിൻകര ഗവ. പോളിടെക്നിക് കോളേജ് എൻ.എസ്.എസ് യൂണിറ്റിനെ തിരഞ്ഞെടുത്തു.മികച്ച പ്രോഗ്രാം ഓഫീസറായി ഷൈജു.ജി, മികച്ച വോളന്റിയറായി ധനുഷ് മോഹൻ ജെ.എം,വോളന്റിയർമാർക്കുളള സ്പെഷ്യൽ അപ്രിസിയേഷൻ അവാർഡിന് രേഷ്മാ രമേഷ് എന്നിവർ അർഹരായി.ജേതാക്കളെ കോളേജിന്റെ നേതൃത്വത്തിൽ അനുമോദിച്ചു.