ആലുവ: മുതിർന്ന ഗ്രന്ഥശാല പ്രവർത്തകനും സി.പി.എം പ്രാദേശിക നേതാവുമായിരുന്ന അശോകപുരം മഠത്തിപ്പറമ്പിൽ എം.കെ. അബ്ദുള്ളക്കുട്ടി (92) നിര്യാതനായി. ഭാര്യ: പരേതയായ ബീവി (അശോക എൽ.പി.എസ് അദ്ധ്യാപിക). മക്കൾ: ഷാനവാസ് (ബിസിനസ്), ഷൈനി സലിം (ടീച്ചർ, ജി.എൽ.പി.എസ്, നെല്ലിക്കുഴി). മരുമക്കൾ: സലിം (ഒമാൻ), ലൈജു ഷാനവാസ് (അക്കൗണ്ടന്റ്).