കുണ്ടറ: മുളവന കോട്ടയ്ക്കകത്ത് വീട്ടിൽ പരേതനായ ഡി. സാമുവേലിന്റെ (റിട്ട. അദ്ധ്യാപകൻ) ഭാര്യ കെ. കുഞ്ഞമ്മ (72 - റിട്ട. അദ്ധ്യാപിക കോഴിക്കോട് ഗോവിന്ദപുരം എ.യു.പി സ്കൂൾ) നിര്യാതയായി. മക്കൾ: ജൂബി, ജെയ്നി, ഡെന്നി. മരുമക്കൾ: ഷിബു, ഷിജു, ജനറ്റ്.