പെരുമ്പാവൂർ: അല്ലപ്ര മറ്റത്തിൽ (നക്ലിക്കാട്) വീട്ടിൽ എം.കെ.പ്രകാശ് (55) നിര്യാതനായി. ഭാര്യ: മിനി. മക്കൾ: അമ്മു, ലക്ഷ്മി, ദേവൻ, ദത്തൻ