വെള്ളറട: കിളിയൂർ ജോയി വിലാസത്തിൽ സത്യദാസ് (75) നിര്യാതനായി .ഭാര്യ സരസമ്മ .മക്കൾ: നിർമ്മല, സിനി ,ജോയിച്ചൻ. മരുമക്കൾ: സ്റ്റീഫൻ, ജോയിൺസൻ, ശശികല .പ്രാർത്ഥന ഞായറാഴ്ച രാവിലെ 11 മണിക്ക്.