വർക്കല: പനയറ പടിപ്പുരവിളാകം വീട്ടിൽ മജിഷ്യൻ സണ്ണി കുഭക്കാടിന്റെയും ആശയുടെയും മകൻ വിഷ്ണു.എ.എസ് (18) നിര്യാതനായി. സഹോദരി വൃന്ദ. സഞ്ചയനം: ആഗസ്റ്റ് 1ന്.