കോട്ടുകാൽ: കഴിവൂർ ചുണ്ടവിളാകം എസ്.എൻ ഹൗസിൽ റിട്ട. സി.ആർ.പി.എഫ് ഉദ്യോഗസ്ഥൻ നാണുക്കുട്ടൻ (80) നിര്യാതനായി. ഭാര്യ: ശ്യാമള ബി. മക്കൾ: എൻ.ബാബു. ( ജോ. സെക്രട്ടറി സി.വി .കുഞ്ഞുരാമൻ സ്മാരക ഗ്രന്ഥശാല) , സുധ കുമാരി, സുരേഷ് കുമാർ. മരുമക്കൾ: ബിന്ദു .ആർ, ശ്രീകണ്ഠൻ, പ്രബിത പി.എസ് . സംസ്കാരം ഇന്ന് രാവിലെ 8ന് വീട്ടുവളപ്പിൽ . സഞ്ചയനം തിങ്കളാഴ്ച രാവിലെ 9.30ന്.