ചിറയിൻകീഴ് : ചെറുവള്ളിമുക്കിൽ ദീർഘകാലം പലചരക്ക് കട നടത്തിയിരുന്ന പരേതനായ കൃഷ്ണൻ നായരുടെ ഭാര്യ ബി. ഓമനയമ്മ( 85 ) വിളയിൽ മൂല പോസ്റ്റാഫീസിന് സമീപം കൊടുമൺ സഹൃദയ സദനത്തിൽ നിര്യാതയായി . മക്കൾ : വിജയകുമാരൻ തമ്പി , ഗിരിജ , അജയകുമാർ ( എസ്.കെ. പ്രൊവിഷൻ സ്റ്റോർ, ചെറുവള്ളിമുക്ക് ) , അശോക് കുമാർ ( ദുബായ് ).മരുമക്കൾ : ഓമന , മുരളീധരൻ പിള്ള , സുമ , രേണുക .