anitha

കേരള യൂണിവേഴ്സിറ്റിയിൽ നിന്ന് എൻവയൺമെന്റൽ സയൻസിൽ ഡോക്ടറേറ്റ് ലഭിച്ച അനിത ജെ.കെ.പാറ്റൂർ ചർച്ച് വ്യൂ ലെയിൻ ശ്രീഭവനിൽ പരേതനായ ആർ ജയചന്ദ്രൻ നായരുടെ ഭാര്യയും നേമം ഇടയ്‌ക്കോട് തേജസിൽ പരേതനായ സി.ജി. കൃഷ്ണൻ നായരുടെയും ബി. ജഗദമ്മയുടെയും മകളുമാണ്‌. ഐ.ആർ.ഇ ലിമിറ്റഡിൽ ഡെപ്യൂട്ടി മാനേജരാണ് അനിത.