പാലോട്: കൊല്ലായിൽ എസ്.എസ് ഹൗസിൽ സുരേന്ദ്രൻ (72)നിര്യാതനായി.ഭാര്യ: ശ്യാമള. മക്കൾ: സുനീഷ്, സുനിൽ, ശാലിമ. മരുമക്കൾ: ജയകുമാരി, ലക്ഷ്മി, രാജേഷ്. സഞ്ചയനം: ഞായർ രാവിലെ 9ന്.