വി .ശിവൻകുട്ടി രാജിവയ്ക്കുക എന്നാവശ്യപ്പെട്ട് ബി .ജെ .പി നേമം നിയോജക മണ്ഡലത്തിന്റെ ആഭിമുഖ്യത്തിൽ ഈഞ്ചക്കലിലെ മന്ത്രിയുടെ വസതിയിലേക്ക് നടത്തിയ മാർച്ചിന് നേരെ പൊലീസ് നടത്തിയ ജലപീരങ്കി പ്രയോഗം