വി .ശിവൻകുട്ടി മന്ത്രിയുടെ ഈഞ്ചക്കലിലെ വസതിയിലേക്ക് ബി .ജെ .പി നേമം നിയോജക മണ്ഡലത്തിന്റെ ആഭിമുഖ്യത്തിൽ നടത്തിയ മാർച്ചിനോടനുബന്ധിച്ച് പൊലീസ് റോഡ് അടച്ചപ്പോൾ കയറുകൾക്ക് ഇടയിലൂടെ കടന്ന് പോകാൻ ശ്രമിക്കുന്ന കാൽനടയാത്രക്കാരി