കടയ്ക്കാവൂർ: കായിക്കര ചെമ്മാടൻ വിളാകത്ത് വീട്ടിൽ സുദർശനന്റെ ഭാര്യ മല്ലിക (54)നിര്യാതയായി.മക്കൾ: മഞ്ചു, മനു. സഞ്ചയനം ആഗസ്റ്റ് 3ന് രാവിലെ 8.30 ന്. .