കുഴിത്തുറ: മഞ്ഞാലുമൂട്, ശിവറാം കോട്ടേജിൽ പരേതനായ ഹരിഹര അയ്യരുടെ ഭാര്യ ടി. കസ്തൂരി ഭായ് (80) നിര്യാതയായി.
മക്കൾ: ഉഷാകുമാരി, ഗീത,സുരേഷ് കുമാർ.
മരുമക്കൾ : അമ്പിളി, പരേതരായ ശശിധരൻ നായർ, ചന്ദ്രൻ നായർ.
സഞ്ചയനം: 5 ന് രാവിലെ 9 ന്.