lillystella

കള്ളിക്കാട്:കള്ളിക്കാട് മുണ്ടവൻകുന്ന് സെന്റ് മേരി വില്ലയിൽ ദേവദാസന്റെ ഭാര്യ ലില്ലിസ്റ്റെല്ല(80)നിര്യാതയായി.മകൻ:ആൻഡ്രൂസ് ദേവദാസ്.മരുമകൾ:അതുല്യ.