തിരുവനന്തപുരം: ഡൽഹി കർഷക സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കേരള കർഷക ഫെഡറേഷൻ ഏജീസ് ഓഫീസിന് മുന്നിൽ ധർണ നടത്തി. ഷാജിർഖാൻ ധർണ ഉദ്ഘാടനം ചെയ്‌തു. സംസ്ഥാന വൈസ് പ്രസിഡന്റ് മനു ജോസഫ്, റോസ് ചന്ദ്രൻ, പുളിമാത്ത് തുളസീധരൻ, ഷൈജു ശ്രീകാര്യം തുടങ്ങിയവർ സംസാരിച്ചു.