1

പൂവാർ: അരുമാനൂർ പുറ്റുമൺകാവ് വീട്ടിൽ പി.കെ.ശ്രീകുമാർ (74) നിര്യാതനായി. ഭാര്യ: വാസന്തി. മക്കൾ: സിനി വി.എസ്, മിനി വി.എസ്, ശ്രീജേഷ്. മരുമക്കൾ: വിജയകുമാർ.പി, സജീഷ് കുമാർ കെ.വി.സഞ്ചയനം വ്യാഴാഴ്ച രാവിലെ 9 ന്.