july30c

ആറ്റിങ്ങൽ: കോരാണി രേവതിയിൽ ബി. വിജയൻ (66) നിര്യാതനായി. ഭാര്യ: ലേഖ. മക്കൾ: വിശാഖ്, വികാസ്, വിപിൻ. മരുമകൾ: കാവ്യ. സഞ്ചയനം ചൊവ്വാഴ്ച രാവിലെ 8.30ന്.