krish

പോത്തൻകോട് : നന്നാട്ട്കാവ് വളവൂർകോണത്തു വീട്ടിൽ എസ്. കൃഷ്ണപിള്ള (67) നിര്യാതനായി. ഭാര്യ പി. ദേവകിയമ്മ. മക്കൾ: മിനി കെ. നായർ, സിനി കെ. നായർ, മരുമക്കൾ: എ.ഒ.സജികുമാർ, എൻ.സുരേഷ് കുമാർ. സഞ്ചയനം: ഞായറാഴ്ച രാവിലെ 9 മണിക്ക്.