syster

കാട്ടാക്കട:കട്ടയ്ക്കോട് സെന്റ് ജോസഫ്സ് കനോഷൻ കോൺവെന്റിലെ സിസ്റ്റർ എൽസി ചാക്കോ(68) നിര്യാതയായി.1980 മുതൽ വിവിധ കാലയളവുകളിലായി 30 വർഷം കട്ടയ്ക്കോട് പ്രദേശത്ത് സേവനം അനുഷ്ഠിച്ചുവരികയായിരുന്നു.കോട്ടയം രാമപുരം നീറന്താനം ഇടവകാംഗമാണ്. കട്ടയ്ക്കോട് സെന്റ് ജോസഫ്സ് നഴ്സറി സ്കൂൾ ആൻഡ് ബേബിക്രഷിന്റെ ചുമതല വഹിച്ചു വരികയായിരുന്നു.