വെള്ളറട: മാങ്കോട് കരുണാലയത്തിൽ ആർ. മൃത്യുജ്ഞയപ്പണിക്കരുടെയും കുഞ്ഞുലക്ഷ്മിയുടെ മകളും കെ. ബാലചന്ദ്രന്റെ ഭാര്യയുമായ കെ. പ്രേമലത (61) നിര്യാതയായി മക്കൾ: ബി.പി. ലക്ഷ്മി ലാവണ്യ, ബി.പി. ബാലമുരളി കൃഷ്ണൻ, മരുമക്കൾ: വിനോദ് കൃഷ്ണൻ, ശിഖ എസ്.എ. സഞ്ചയനം തിങ്കളാഴ്ച രാവിലെ 9 മണിക്ക്.