പൂവാർ: പുല്ലുവിള കൊച്ചുപള്ളി കാവിലത്തട്ട് വീട്ടിൽ പരേതനായ ജി.പ്രഭാകരന്റെ ഭാര്യ ജി.യശോദ (78) നിര്യാതയായി. മക്കൾ: പി.പ്രദീപ്, പി.പ്രതാപ് (കെ.എസ്.ആർ.ടി.സി), പി.പ്രജിത. മരുമക്കൾ: എൽ.വി.ഗായത്രി, വി.അനിൽ. സഞ്ചയനം വ്യാഴാഴ്ച രാവിലെ 8.30 ന്.