bhavani-tripunithura75

ഉദയംപേരൂർ: തേരേക്കൽ പുത്തൻപുരയിൽ ഭവാനി (75) നിര്യാതയായി. ഭർത്താവ്: രഘുവരൻ. മക്കൾ: മോഹനൻ (മാനേജർ, കെ.എസ്.എഫ്.ഇ,​ കച്ചേരിപ്പടി),​ ജയകുമാർ(സെക്രട്ടറി, കളമശ്ശേരി മുനിസിപ്പാലിറ്റി),​ ലാലൻ(എ.എസ്.ഐ ക്രൈംബ്രാഞ്ച്,​ കളമശ്ശേരി), സുനിൽകുമാർ (സീനിയർ ക്ലാർക്ക്,​ ജില്ലാ പഞ്ചായത്ത്‌, എറണാകുളം),​ ഉഷ (എച്ച്.എസ്.എ വെല്ലിങ്ടൺ ഐലൻഡ്),​ ശകുന്തള (എച്ച്.എസ്.എ,​ ശ്രീവെങ്കിടേശ്വര ഹൈസ്കൂൾ, തൃപ്പൂണിത്തുറ). മരുമക്കൾ: ചന്ദ്രശേഖരൻ (റിട്ട. കൊച്ചിൻ പോർട്ട്‌ട്രസ്റ്റ്‌),​ അതീന്ദ്രൻ (റിട്ട. പഞ്ചായത്ത്‌ ),​ രാജശ്രീ (ജെ.എസ്.ഡി.ഡി എഡ്യൂക്കേഷൻ,​ ആലപ്പുഴ),​ ലിനി (അസി. പ്രൊഫസർ ശ്രീകണ്ഠേശ്വരം ബി.എഡ്.കോളേജ്), ഐഷ, ശ്രീജ (സ്റ്റാഫ്‌ നഴ്സ് സി.എച്ച്.സി പൂത്തോട്ട).