തിരുവനന്തപുരം: സംഗീത സംവിധായകൻ ജി. ദേവരാജൻ മാസ്റ്ററുടെ 98ാം ജന്മദിനത്തോടനുബന്ധിച്ച ജി.ദേവരാജ ശക്തിഗാഥ ഗാനാലാപന മത്സരം സംഘടിപ്പക്കുന്നു. ദേവരാജൻ മാസ്റ്റർ ഈണം നൽകിയ ചലച്ചിത്ര, നാടക, ലളിതഗാനങ്ങളാണ് മത്സരത്തിൽ ഉൾപ്പെടുത്തുന്നത്.10 വയസ് മുതൽ മുതിർന്ന പൗരന്മാർ ഉൾപ്പടെ എട്ട് വിഭാഗങ്ങളിലായി ഓൺലൈനിലാണ് മത്സരം സംഘടിപ്പിക്കുന്നത്.നാളെ മുതൽ രജിസ്‌ട്രേഷൻ ആരംഭിക്കും വിവരങ്ങൾക്ക് www.sakthigadha.in/news, 9447389060.