പോങ്ങനാട് :വിനോദ് മന്ദിരത്തിൽ എൻ.തങ്കപ്പൻ നായർ (86,റിട്ട. വില്ലേജ് അസിസ്റ്റന്റ് ) നിര്യാതനായി. ഭാര്യ കെ.സി.ലളിതാഭായി. മക്കൾ: ടി. വിനോദ് കുമാർ (ഫയർ ഫോഴ്സ് കടയ്ക്കൽ), ടി.പ്രദീപ്കുമാർ (ഹെൽത്ത് ഡയറക്ടറേറ്റ് ). മരുമക്കൾ :സിമി, ദിവ്യ.