jaadha

വെഞ്ഞാറമൂട്:നിയയമസഭാ കൈയ്യാങ്കളി കേസിലെ സുപ്രീം കോടതി വിധിയുടെ അടിസ്ഥാനത്തിൽ മന്ത്രി ശിവൻകുട്ടിയെ പുറത്താക്കണമെന്നാവിശ്യപ്പെട്ട് കോൺഗ്രസ് കോലിയക്കോട് മണ്ഡലം കമ്മറ്റി പ്രതിഷേധ ജാഥ സംഘടിപ്പിച്ചു.പൂലന്തറ കിരൺ ദാസിന്റെ അധ്യക്ഷതയിൽ നടന്ന ജാഥയിൽ വെമ്പായം മനോജ് ,ഡി.സി.സി മെമ്പർ കോലിയക്കോട് അശോകൻ,പഞ്ചായത്ത് മെമ്പർ ബിനു,പാറയ്ക്കൽ ഷാജി,സെയിഫ്,വിനോദ്,ജയൻ,രാധാകൃഷ്ണൻ, യൂത്ത് കോൺഗ്രസ് പ്രസിഡന്റ് ഇർഷാദ്,ഗോപി,സുധീർ,അജിത്ത്,ഗോപാല കൃഷ്ണൻ,നൗഷാദ്,പീതാബരൻ,സുരേഷ് മറ്റ് ഭാരവാഹികളും പ്രവർത്തകരും പങ്കെടുത്തു.