കിളിമാനൂർ:പോങ്ങനാട് ഗവൺമെന്റ് ഹൈസ്കൂൾ എസ്.എസ്.എൽ.സി പരീക്ഷയിൽ ഉന്നതവിജയം കൈവരിച്ച വിദ്യാർത്ഥികളെ അനുമോദിച്ചു.കിളിമാനൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.ആർ മനോജ് ,സംസ്കൃതി ലൈബ്രറി പ്രസിഡന്റ് തകരപ്പറമ്പ് നിസാർ, അദ്ധ്യാപകർ ,രക്ഷകർത്തക്കൾ തുടങ്ങിയവർ പങ്കെടുത്തു.