photo

നെടുമങ്ങാട് : ചെമ്പഴന്തി.അണിയൂർ നാൽപ്പറ വിളയിൽ ഇബ്രാഹിം പിള്ളയുടെ മകൻ സലിം (58) നിര്യാതനായി.നൂർജഹാനാണ് ഭാര്യ. മക്കൾ:ഷഫീക്ക്, ഷർജ്ജ (സൗദി അറേബ്യ), ബിസ്മി. മരുമക്കൾ: റഹ്മത്ത്, നജിത, അൽഅമീൻ.