നെയ്യാറ്റിൻകര :പെരുമ്പഴുതൂരിൽ നടക്കുന്ന സാമൂഹ്യ വിരുദ്ധ പ്രവർത്തനങ്ങളുടെ പശ്ചാത്തലത്തിൽ നെയ്യാറ്റിൻകര സി ഐ വി.എൻ.സാഗറിന്റെ നേതൃത്വത്തിൽ പെരുമ്പഴുതൂർ പോളി ടെക്നിക്കിന് സമീപം സുന്ദര കമ്മ്യൂണിറ്റി ഹാളിൽ സർവ്വ കക്ഷി യോഗം കൂടി.വാർഡ് മെമ്പർ ഗോപൻ,സി.പി.എം പ്രതിനിധി സുന്ദരൻ,നാട്ടുകാ‌‌ർ തുടങ്ങിയവർ പങ്കെടുത്തു.