കടയ്ക്കാവൂർ: ചിങ്ങം ഒന്ന് കർഷക ദിനത്തിന് അഞ്ചുതെങ്ങ് കൃഷിഭവൻ മികച്ച കർഷകരെ ആദരിക്കുന്നു.
മികച്ച വനിതാ കർഷക, ക്ഷീരകർഷകൻ, മത്സ്യകർഷകൻ, യുവകർഷകൻ, മികച്ച എസ്.സി കർഷകൻ എന്നിവ കൂടാതെ ഈ വർഷം മുതൽ മികച്ച കർഷക തൊഴിലാളിയെയും ആദരിക്കും. താല്പര്യമുള്ളവർ 6 നുള്ളിൽ കൃഷിഭവനിൽ അപേക്ഷകൾ സമർപ്പിക്കണമെന്ന് കൃഷി ഒാഫീസർ അറിയിച്ചു. ഫോൺ: 04702658022.