കടയ്ക്കാവൂർ :വക്കം വാണിക്കുടി വീട്ടിൽ പരേതനായ സദാശിവന്റെയും രത്നമ്മയുടെയും മകൻ സുരിബാബു (അപ്പു, 65)ചെന്നൈയിൽ നിര്യാതനായി. ഭാര്യ പരേതയായ സുനിത. മക്കൾ :സുജിത്ത് (ദുബായ് ), അജിത്ത്. സഞ്ചയനം ബുധനാഴ്ച രാവിലെ 9മണിക്ക്.