lbs

തിരുവനന്തപുരം: എൽ.ബി.എസ് സെന്റർ ഫോർ സയൻസ് ആൻഡ് ടെക്‌നോളജിയുടെ വിവിധ സെന്ററുകളിൽ ആഗസ്റ്റ്/സെപ്തംബർ മാസങ്ങളിലായി ആരംഭിക്കുന്ന ഡി.സി.എ, ഡി.സി.എ(എസ്) കോഴ്‌സുകൾക്ക് ഓൺലൈനായി അപേക്ഷിക്കാം. എസ്.എസ്.എൽ.സി വിദ്യാഭ്യാസ യോഗ്യതയുള്ളവർക്ക് ഡി.സി.എ കോഴ്‌സിനും പ്ലസ്ടു കഴിഞ്ഞവർക്ക് ഡി.സി.എ(എസ്) കോഴ്‌സിനും അപേക്ഷിക്കാം.
വിവരങ്ങൾക്ക് www.lbscentre.kerala.gov.in, ഫോൺ: 0471-2560333.

ഇ​ഗ്നോ​ ​പ​രീ​ക്ഷ​ക​ൾ​ ​മൂ​ന്നു​ ​മു​തൽ

തി​രു​വ​ന​ന്ത​പു​രം​:​ ​ഇ​ന്ദി​രാ​ ​ഗാ​ന്ധി​ ​നാ​ഷ​ണ​ൽ​ ​ഓ​പ്പ​ൺ​ ​യൂ​ണി​വേ​ഴ്സി​​​റ്റി​യു​ടെ​ ​ജൂ​ൺ​ 2021​ ​ടേം​ ​എ​ൻ​ഡ് ​പ​രീ​ക്ഷ​ക​ൾ​ ​ആ​ഗ​സ്​​റ്റ് ​മൂ​ന്നു​ ​മു​ത​ൽ​ ​സെ​പ്തം​ബ​ർ​ 9​ ​വ​രെ​ ​ന​ട​ത്തും.​ ​ഇ​ഗ്‌​നോ​യു​ടെ​ ​തി​രു​വ​ന​ന്ത​പു​രം​ ​മേ​ഖ​ലാ​ ​കേ​ന്ദ്ര​ത്തി​നു​ ​കീ​ഴി​ൽ​ ​തി​രു​വ​ന​ന്ത​പു​രം,​ ​കൊ​ല്ലം,​ ​പ​ത്ത​നം​തി​ട്ട,​ ​ക​ന്യാ​കു​മാ​രി,​ ​ജി​ല്ല​ക​ളി​ലാ​യി​ ​ഏ​ഴ് ​പ​രീ​ക്ഷാ​ ​കേ​ന്ദ്ര​ങ്ങ​ളി​ൽ​ 6000​ ​വി​ദ്യാ​ർ​ഥി​ക​ൾ​ ​പ​രീ​ക്ഷ​യെ​ഴു​തും.​ ​ഹാ​ൾ​ടി​ക്ക​റ്റ് ​w​w​w.​i​g​n​o​u.​a​c.​i​n​ ​വെ​ബ്സൈ​റ്റി​ൽ​ ​നി​ന്ന് ​ഡൗ​ൺ​ലോ​ഡ് ​ചെ​യ്യാം.​ ​ഫോ​ൺ​-​ 0471​ 2344113​ ​/​ 2344120​ ​/​ 9447044132.