usha

കൊച്ചി: പൂനെ നാഷണൽ ഫിലിം ആർകൈവ് റിട്ട. ഡയറക്ടറായിരുന്ന കെ. എസ്. ശശിധരന്റെ ഭാര്യ കടവന്ത്ര നാഗാർജുന അപാർട്മെന്റ്സിൽ ഉഷ ശശിധരൻ (67) നിര്യാതയായി. ഇന്ത്യൻ ഓവർസീസ് ബാങ്ക് റിട്ട. ഓഫീസറായിരുന്നു. മക്കൾ ഗായത്രി ശശിധരൻ (ബംഗളൂരു), എസ്. ഗൗരീ ശങ്കർ (എറണാകുളം). മരുമകൻ കെ.കെ.ഗീതേഷ്.