auto

ആര്യനാട്:പെട്രോൾ ഡീസൽ ഗ്യാസ് അമിതവിലയ്ക്കെതിരെ ആര്യനാട് ഐ.എൻ.ടി.യു.സി ഓട്ടോ തൊഴിലാളികൾ ഓട്ടോറിക്ഷ കെട്ടി വലിച്ചുകൊണ്ടുള്ള പ്രതിഷേധ റാലിയും ധർണ്ണയും നടത്തി.അരുവിയോട് സുരേന്ദ്രൻ,ജോൺ സുന്ദർരാജ്,രാധാകൃഷ്ണൻ,ഷിബു കുമാർ,സൈജു,നോബി,തൊഴിലാളികൾ തുടങ്ങിയവർ പങ്കെടുത്തു.