കടയ്ക്കാവൂർ: കായിക്കര കപാലിശ്വരത്ത് വലിയപോളയ്ക്കൽ വീട്ടിൽ അപ്പുവിന്റെ ഭാര്യ സരോജനി (69) നിര്യാതയായി. മക്കൾ: ജയലാൽ, ഷിബു, ഷീജ. മരുമക്കൾ: സന്ധ്യ, പ്രിജി, പ്രകാശ്. സഞ്ചയനം: 4ന് രാവിലെ 8.30ന്.