കല്ലമ്പലം : മുൻ ചെമ്മരുതി സർവ്വീസ് സഹകരണ ബാങ്ക് ഉദ്യോഗസ്ഥൻ കരവാരം തോട്ടയ്ക്കാട് ശ്രീരാഗത്തിൽ ബി. ശ്രീകണ്ഠൻ നായർ (70- കണിയൻ വിള വീട്, നാവായിക്കുളം) നിര്യാതനായി. ഭാര്യ : രാധാമണി.