തിരുവനന്തപുരം: എൻ.സി.പി പുതിയ സംസ്ഥാന സെക്രട്ടറിമാരായി സി. എം ശിവരാമൻ (വയനാട്), കെ. ഷാജി (തിരുവനന്തപുരം), അഡ്വക്കേറ്റ് ശിവൻകുട്ടി (കൊല്ലം), ബിജു ആബേൽ ജേക്കബ് (എറണാകുളം), സാദത്ത് ഹമീദ് (ആലപ്പുഴ) എന്നിവരെ സംസ്ഥാന പ്രസിഡന്റ് പി. സി ചാക്കോ നാമനിർദ്ദേശം ചെയ്തു.