ksrtc

തിരുവനന്തപുരം: കേരളത്തിൽ നിന്നും കർണ്ണാടകയിൽ യാത്ര ചെയ്യുന്നവർ 72 മണിയ്ക്കൂറിനുള്ളിൽ എടുത്ത ആർ.ടി.പി.സി.ആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് കർണ്ണാടക സർക്കാർ നിർബന്ധമാക്കിയ സാഹചര്യത്തിൽ കെ.എസ്.ആർ.ടി.സി ബസിൽ യാത്ര ചെയ്യുന്നവർ ആർ.ടി.പി.സി.ആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് യാത്രാസമയത്ത് കൈയിൽ കരുതണമെന്ന് കെ.എസ്.ആർ.ടി.സി അറിയിച്ചു.

എ​ൻ​ട്ര​ൻ​സ്:​ ​കൊ​വി​ഡ് ​ബാ​ധി​ത​ർ​ക്കും ക്വാ​റ​ന്റൈ​നി​ലു​ള്ള​വ​ർ​ക്കും​ ​പ്ര​ത്യേ​ക​ ​സൗ​ക​ര്യം

തി​രു​വ​ന​ന്ത​പു​രം​:​ ​കൊ​വി​ഡ് ​ബാ​ധി​ത​ർ​ക്കും​ ​ക്വാ​റ​ന്റൈ​നി​ലു​ള്ള​വ​ർ​ക്കും​ ​എ​ൻ​ജി​നി​യ​റിം​ഗ്,​ ​ഫാ​ർ​മ​സി​ ​പ​രീ​ക്ഷ​യെ​ഴു​താ​ൻ​ ​പ്ര​ത്യേ​ക​ ​സൗ​ക​ര്യ​മൊ​രു​ക്കു​മെ​ന്ന് ​എ​ൻ​ട്ര​ൻ​സ് ​ക​മ്മി​ഷ​ണ​ർ​ ​അ​റി​യി​ച്ചു.​ ​ആ​ഗ​സ്റ്റ് 5​നാ​ണ് ​പ​രീ​ക്ഷ.​ ​ഇ​തി​നാ​യി​ ​w​w​w.​c​e​e.​k​e​r​a​l​a.​g​o​v.​i​n​ ​വെ​ബ്സൈ​റ്രി​ലെ​ ​‘​C​E​E​ ​C​O​V​I​D​ ​H​e​l​p​ ​D​e​s​k​’​ ​ലി​ങ്കി​ൽ​ ​അ​പേ​ക്ഷി​ക്ക​ണം.​ ​അ​ഡ്‌​മി​റ്ര് ​കാ​ർ​ഡി​ലു​ള്ള​ ​സി.​ഇ.​ഇ​ ​റെ​പ്ര​സ​ന്റേ​റ്റീ​വി​ന്റെ​ ​ന​മ്പ​റി​ൽ​ ​നേ​രി​ട്ടും​ ​അ​റി​യി​ക്കാം.​ ​ഹെ​ൽ​പ്പ് ​ലൈ​ൻ​-​ 0471​-2525300

ര​ണ്ട് ​പേ​ർ​ക്ക് ​കൂ​ടി​ ​സി​ക്ക

തി​രു​വ​ന​ന്ത​പു​രം​ ​:​ ​സം​സ്ഥാ​ന​ത്ത് ​ര​ണ്ട് ​പേ​ർ​ക്ക് ​കൂ​ടി​ ​സി​ക്ക​ ​വൈ​റ​സ് ​ക​ണ്ടെ​ത്തി.​ ​തി​രു​വ​ന​ന്ത​പു​രം​ ​ക​ര​മ​ന​ ​സ്വ​ദേ​ശി​നി​ ​(14​)​ ,​ ​പു​ത്ത​ൻ​തോ​പ്പ് ​സ്വ​ദേ​ശി​ ​(24​)​ ​എ​ന്നി​വ​ർ​ക്കാ​ണ് ​വൈ​റ​സ് ​സ്ഥി​രീ​ക​രി​ച്ച​ത്.​ ​തി​രു​വ​ന​ന്ത​പു​രം​ ​മെ​ഡി​ക്ക​ൽ​ ​കോ​ളേ​ജ് ​വൈ​റോ​ള​ജി​ ​ലാ​ബ്,​ ​പ​ബ്ലി​ക് ​ഹെ​ൽ​ത്ത് ​ലാ​ബ് ​എ​ന്നി​വി​ട​ങ്ങ​ളി​ൽ​ ​ന​ട​ത്തി​യ​ ​പ​രി​ശോ​ധ​ന​യി​ലാ​ണ് ​സി​ക്ക​ ​വൈ​റ​സ് ​ക​ണ്ടെ​ത്തി​യ​ത്.​ ​ഇ​തോ​ടെ​ ​സം​സ്ഥാ​ന​ത്ത് ​ആ​കെ​ 63​ ​പേ​ർ​ക്കാ​ണ് ​വൈ​റ​സ് ​സ്ഥി​രീ​ക​രി​ച്ച​ത്.​ ​മൂ​ന്നു​ ​പേ​രാ​ണ് ​നി​ല​വി​ൽ​ ​രോ​ഗി​ക​ളാ​യു​ള്ള​ത്.​ ​എ​ല്ലാ​വ​രു​ടേ​യും​ ​ആ​രോ​ഗ്യ​നി​ല​ ​തൃ​പ്തി​ക​ര​മാ​ണെ​ന്ന് ​അ​ധി​കൃ​ത​ർ​ ​അ​റി​യി​ച്ചു.