s

കരകുളം: പാലം ജംഗ്ഷനു സമീപം പുള്ളി വിളാകത്ത് വീട്ടിൽ പരേതനായ രവീന്ദ്രന്റെ ഭാര്യ ബി. രോഹിണി (77) നിര്യാതയായി.

മക്കൾ: അരുൺ , അനില.മരുമക്കൾ: സവിത , ജിനാർ.സഞ്ചയനം ബുധനാഴ്ച 8.30 ന്.