s

മുരുക്കുംപുഴ: ചിലമ്പിൽ കിഴക്കിങ്കര പണയിൽവീട്ടിൽ മണിയൻപിള്ള (74) മകളുടെ വീടായ പള്ളിപ്പുറം പറമ്പിൽപാലം ദേവികയിൽ നിര്യാതനായി. ഭാര്യ ശാന്തകുമാരി. മക്കൾ :മോളി, സിന്ധു. സഞ്ചയനം വ്യാഴാഴ്ച രാവിലെ 8ന്.