s

പെരുമാതുറ : കുഴിവിളാകം വീട്ടിൽ പരേതനായ അബ്ദുൽകലാമിന്റെ മകൻ എ.കെ.നസീം (62) നിര്യാതനായി.

മാതാവ് : അബുസ ബീവി.ഭാര്യ : ജാസ്മിൻ.നബീൽനസീം ഏകമകനാണ്.