santhiprasad
ശാന്തിപ്രസാദ്

കണിയാമ്പറ്റ: വരദൂർ കീരിപ്പറ്റ ശാന്തിപ്രസാദ് (68) നിര്യാതനായി. ഭാര്യ: ശകുന്തള. മക്കൾ: ലിപീഷ്, ലിനീഷ്. മരുമക്കൾ: കവിത, രേഖ. സംസ്‌ക്കാരം നടന്നു.