മാനന്തവാടി: തൃശ്ശിലേരി ഹയർ സെക്കൻഡറി സ്‌കൂൾ അദ്ധ്യാപിക തവിഞ്ഞാൽ കഴുക്കോട്ടൂർ വിജയവില്ലയിൽ കെ.എസ്.മായാജ്യോതി (45) നിര്യാതയായി. രോഗബാധിതയായി ചികിത്സയിലായിരുന്നു. മാനന്തവാടി ജി ടെക് ഉടമ അനൂപ് കുമാറിന്റെ ഭാര്യയാണ്. മകൾ: ദേവനന്ദ (ഹിൽബ്ലൂംസ് സ്‌കൂൾ പ്ലസ് ടു വിദ്യാർത്ഥിനി).