annamma
അന്നമ്മ

മാനന്തവാടി: തവിഞ്ഞാൽ വിമല നഗറിൽ പരേതനായ ചാരംതൊട്ടിയിൽ മൈക്കിളിന്റെ ഭാര്യ അന്നമ്മ (അമ്മിണി, 75) നിര്യാതയായി. മക്കൾ: ലൗസി (റിട്ട. അദ്ധ്യാപിക, ദ്വാരക എസ്.എച്ച്.എച്ച്.എസ് സ്‌കൂൾ), ജോളി, ടോം. മരുമക്കൾ: പരേതനായ മത്തായി കൊട്ടിയംകുന്നേൽ, റോയി, ദീപ.