annamma
അന്നമ്മ

അമ്പലവയൽ: കളത്തുവയൽ കാവനാൽ മാത്യുവിന്റെ ഭാര്യ അന്നമ്മ (84) നിര്യാതയായി. മക്കൾ: പൗലോസ്, ബേബി, ഏലിയാമ്മ, മേരി, ലീല. മരുമക്കൾ: ലീലാമ്മ, അന്നമ്മ, ബേബി, പരേതരായ പൗലോസ്, ഐസക്.