kamaludin
കമാലുദ്ദീൻ ഹാജി

കൽപ്പറ്റ: മൂന്നര പതിറ്റാണ്ടോളം വഴവറ്റ മഹല്ലിന്റെ ഭാരവാഹിയായിരുന്ന വി.കെ.കമാലുദ്ദീൻ ഹാജി (78) നിര്യാതനായി. കൊവിഡ് ബാധിച്ച് ചികിത്സയി ലായിരുന്നു. ഭാര്യ: സാറാ ഹജ്ജുമ്മ. മക്കൾ: സലീന, സുജാന, റംല, ഷമീന, നസീറ, ഫൈറോജ്. മരുമക്കൾ: മൂസഹാജി, മുഹമ്മദ് റിയാസ്, മെഹറലി, ഫിറോസ്, ഇസ്ഹാഖ്, ഖാജാ ഹുസൈൻ.