thresia
ത്രേസ്യ

പനമരം: അഞ്ചുകുന്ന് ഒന്നാം മൈൽ പരേതനായ പ്ലാശനാൽ കുഞ്ഞേപ്പിന്റെ ഭാര്യ ത്രേസ്യ ( 95 )നിര്യാതയായി. മക്കൾ: മേരി, സിസ്റ്റർ അന്നമ്മ, സിസ്റ്റർ തെയ്യാമ്മ, റീത്ത, ജെസ്സി, റോസിലി. മരുമക്കൾ: സെബാസ്റ്റ്യൻ, പരേതനായ സണ്ണി, തോമസ്, ഷാജി. സംസ്‌കാരം ഇന്ന് രാവിലെ 9 ന് കാരക്കാമല സെന്റ് മേരീസ് പള്ളി സെമിത്തേരിയിൽ.