paulose
എം.ഡി. പൗലോസ്

തൃക്കൈപ്പറ്റ: മാളയേക്കൽ എം.ഡി.പൗലോസ് (കുഞ്ഞേട്ടൻ, 89) നിര്യാതനായി. ഭാര്യ: ഏലിക്കുട്ടി (തൊട്ടിത്തറ കുടുംബാംഗം). . മക്കൾ: എൽസി, ബേബി, ജോസ്, ചാക്കോ, ജോർജ്, ലിസി. മരുമക്കൾ: അലിസ്, റോസമ്മ, ഷൈനി, ക്ലാര, സിബി, പരേതനായ ഫ്രാൻസിസ്. സംസ്‌കാരം ഇന്ന് രാവിലെ 10ന് തൃക്കൈപ്പറ്റ സെന്റ് പോൾ രണ്ടാമൻ പള്ളി സെമത്തേരിയിൽ.