പുൽപ്പള്ളി: മീനംകൊല്ലി വിഷ്ണുനിവാസിൽ രാജൻ (50) നിര്യാതനായി. താഴെ അങ്ങാടിയിലെ ബാർബർ ഷോപ്പ് ഉടമയായിരുന്നു. ഭാര്യ: റാണി. മക്കൾ: വിഷ്ണുപ്രിയ, മഞ്ജു.