reeja
കെ പി റീജ

കൽപ്പറ്റ:വിദ്യാഭ്യാസ വകുപ്പിൽ നിന്നു വിരമിച്ച കുട്ടമംഗലം എസ്.കെ നിവാസിൽ കെ.പി റീജ (57) നിര്യാതയായി. കാക്കവയൽ ഗവ. ഹൈസ്‌കൂൾ, കൽപ്പറ്റ ഡി.ഡി ഓഫീസ് എന്നിവിടങ്ങളിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്.

ഭർത്താവ്: ധർമ്മരാജൻ. മകൾ: നമിത. മരുമകൻ: രാഹുൽ (പൂതാടി ). സഹോദരങ്ങൾ: ഷൈജ അറമുഖൻ (എടപ്പെട്ടി), ഷീജ സഹദേവൻ (ബത്തേരി), പരേതനായ മനോജ് (തൃക്കൈപ്പറ്റ).